ചാവുനിലം | Chavunilam

  1. home
  2. Books
  3. ചാവുനിലം | Chavunilam

ചാവുനിലം | Chavunilam

3.89 210 27
Share:

കൊച്ചിയുടെ സഞ്ചാരിയായ ആത്മാവിന്‌ ആകൃതി കൊടുക്കുന്ന...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

കൊച്ചിയുടെ സഞ്ചാരിയായ ആത്മാവിന്‌ ആകൃതി കൊടുക്കുന്ന നോവൽ. രതിയും സ്നേഹവും വൈരവും ചേർന്ന മനുഷ്യാവസ്ഥയുടെ ഇരുണ്ടചിത്രം വരയ്ക്കുന്നു ഈ നോവൽ. കഥാഘടനക്കുള്ളിലെ നിരന്തരമായ ചലനമാണ്‌ ഈ നോവലിന്റെ പ്രത്യേകത. നിശ്ചലതയെക്കൂടി ചലനാത്മകമാക്കാനാവശ്യമായ ഛന്ദസ്സിന്റെ അനുഗ്രഹം ഈ നോവലിസ്റ്റിന്‌ ആവോളം ലഭിച്ചിട്ടുണ്ട്. മലയാളനോവൽ നടന്ന പരമ്പതാകതമായ വഴിയിലൂടെ ഈ നോവൽ സഞ്ചരിക്കുന്നില്ല. മോശയെപ്പോലെ കടലിലൂടെ വഴിവെട്ടുകയാണ്‌ നോവലിസ്റ്റ്. മലയാളഭാഷക്ക് അഭിമാനിക്കാവുന്ന ഒരു നോവൽ.

  • Format:Paperback
  • Pages:160 pages
  • Publication:2010
  • Publisher:Current Books
  • Edition:
  • Language:mal
  • ISBN10:8122606687
  • ISBN13:9788122606683
  • kindle Asin:8122606687

About Author

P.F. Mathews

P.F. Mathews

3.88 1102 161
View All Books