കഥകള്‍ | Kadhakal
Share:
ചരിത്രത്തിന്റെയും ജീവിതത്തിന്റെയും നിലവിലുള്ള...
Also Available in:
- Amazon
- Audible
- Barnes & Noble
- AbeBooks
- Kobo
More Details
ചരിത്രത്തിന്റെയും ജീവിതത്തിന്റെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്നു മാറി അപായരഹിതമായ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന കഥകള്‍. അതിലൂടെ ഈ ലോകം നേരിടുന്ന അനുഭവസമസ്യകളെ വിശകലനം ചെയ്യുകയാണ് ഉണ്ണി ആര്.
പൂര്‍വ്വമാതൃകകളില്ലാത്ത, വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ കഥാലോകത്തുനിന്നുള്ള സുവര്‍ണ്ണ നക്ഷത്രങ്ങള്‍. ഉണ്ണിയുടെ മുഴുവന്‍ കഥകളുടേയും സവിശേഷമായ സമാഹാരം
- Format:Paperback
- Pages:183 pages
- Publication:2012
- Publisher:DC Books
- Edition:
- Language:mal
- ISBN10:812643449X
- ISBN13:9788126434497
- kindle Asin:B01MQXL72A









