കഥകള്‍ | Kadhakal

  1. home
  2. Books
  3. കഥകള്‍ | Kadhakal

കഥകള്‍ | Kadhakal

3.72 390 36
Share:

ചരിത്രത്തിന്റെയും ജീവിതത്തിന്റെയും നിലവിലുള്ള...

Also Available in:

  • Amazon
  • Audible
  • Barnes & Noble
  • AbeBooks
  • Kobo

More Details

ചരിത്രത്തിന്റെയും ജീവിതത്തിന്റെയും നിലവിലുള്ള വീക്ഷണത്തില്‍ നിന്നു മാറി അപായരഹിതമായ പുനര്‍വായനയ്ക്ക് വിധേയമാക്കുന്ന കഥകള്‍. അതിലൂടെ ഈ ലോകം നേരിടുന്ന അനുഭവസമസ്യകളെ വിശകലനം ചെയ്യുകയാണ് ഉണ്ണി ആര്‍.

പൂര്‍വ്വമാതൃകകളില്ലാത്ത, വ്യത്യസ്തവും വൈവിധ്യമാര്‍ന്നതുമായ കഥാലോകത്തുനിന്നുള്ള സുവര്‍ണ്ണ നക്ഷത്രങ്ങള്‍. ഉണ്ണിയുടെ മുഴുവന്‍ കഥകളുടേയും സവിശേഷമായ സമാഹാരം

  • Format:Paperback
  • Pages:183 pages
  • Publication:2012
  • Publisher:DC Books
  • Edition:
  • Language:mal
  • ISBN10:812643449X
  • ISBN13:9788126434497
  • kindle Asin:B01MQXL72A

About Author

Unni R.

Unni R.

3.65 1641 166
View All Books